ശ്രീകൃഷ്ണജന്മഭൂമി 

ഇപ്പോഴത്തെ ഉത്തർപ്രദേശിലെ മഥുരയിലാണ് ശ്രീകൃഷ്ണഭഗവാൻ ജനിച്ചത്.ഏകദേശം 2500 വർഷങ്ങളായി ഹിന്ദുക്കൾ ഈ ഭൂമിയിൽ ഒരിക്കലെങ്കിലും എത്താൻ ആഗ്രഹിക്കുന്നു.എന്നാൽ അസഹിഷ്ണുതയുടെയും മതവെറിയുടെയും കാഴ്ചയാണ് മഥുരയിൽ കാണാൻ കഴിയുന്നത്.ശ്രീകൃഷ്ണക്ഷേത്രങ്ങൾ ചരിത്രത്തിലുടനീളം മതവെറിയന്മാരായ മുസ്ളീം ആക്രമണകാരികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു .1018ൽ ഗസ്നിയിലെ മഹ്മൂദ് കൊള്ള ചെയ്യുകയും ആക്രമിക്കുകയും ഉണ്ടായി.അതിന് ശേഷം 1150ൽ ഗാഹദവള ഹിന്ദുരാജാവ് വിഷുക്ഷേത്രം നിർമിച്ചു.രാജാ വീർ സിങ് ദേവ ബുണ്ഡേല എന്ന ഓർക്ക രാജാവ് വലിയ ക്ഷേത്രം 1618 നിർമിച്ചു.മുഗൾ രാജാവ് ദാരാശികോവ് ക്ഷേത്രത്തിന് രക്ഷാധികാരിയായി.എന്നാൽ പിന്നീട് വന്ന മതഭ്രാന്തൻ ആറംഗസീബ് എന്ന മുഗൾ രാക്ഷസരാജാവ് തൻ്റെ ഗവർണർ അബ്ദുൻ നബി ഖാനെ കൊണ്ട് ക്ഷേത്രം നിലംപരിശാക്കാൻ ഉത്തരവിട്ടു.എവിടെയാണോ കൃഷ്ണജന്മസ്ഥാനം ,അവിടെ ഒരു ജമാപള്ളി വേണമെന്നും ദുഷ്ടനായ അറംഗസീബിന് നിര്ബന്ധമുണ്ടായിരുന്നു.1670ൽ മഥുര ആക്രമിച്ച ആറംഗസീബ് കേശവദേവക്ഷേത്രം പൊളിച്ചു ഷാഹി ഈദ്ഗാഹ് (മുസ്‌ലിം പ്രാർത്ഥനാലയം) പണിഞ്ഞു.ഇരുപതാം നൂറ്റാണ്ടിൽ രാഷ്ട്രീയക്കാരനായ മദന്മോഹൻ മാളവ്യയും ധനികരായ വ്യവസായികളും (ഡാൽമിയ) ചേർന്ന് ബ്രിട്ടീഷുകാരിൽ നിന്ന് ഭൂമി വാങ്ങിയ വ്യക്തിയിൽ നിന്ന് വാങ്ങി കേശവദേവക്ഷേത്രം പണിതു.ഇപ്പോൾ ക്ഷേത്രവും പള്ളിയും ഒരു എഗ്രിമെന്റ്റ് പ്രകാരം അപ്പുറത്തും ഇപ്പുറത്തും നിലനിൽക്കുന്നു .   

Bookmark and Share
One Cause. One Mission. Find Out What You Can Do.

© 2018 Hindu Acharya Sabha. All rights reserved | Design by orangis web design