MESSAGES

Hindu Acharya Sabha's/Swami Vijendra Puri's Messages

Thriving Godmen means indian culture is bleeding

മനുഷ്യദൈവങ്ങളുടെ വളർച്ചയും പൈതൃകനന്മകളുടെ തളർച്ചയും വ്യക്തികളുടെ വളർച്ചക്ക് വേണ്ടി ആത്മീയത വില്പന നടത്തുന്ന കാലഘട്ടമാണ് ഇത്.ആചാര്യന്മാർ നിലനിൽകുകയും മനുഷ്യദൈവങ്ങൾ നിലനില്കരുത് എന്നുമാണ് സന്യാസപരമ്പരയുടെ സങ്കൽപം.ആചാര്യന്മാര് നഷ്ടപ്പെടുകയും മനുഷ്യദൈവങ്ങൾ പടർന്ന് പന്തലിച്ചു നിൽക്കുന്നതാണ് ഇന്നത്തെ സ്ഥിതി.ഇവരുടെ വളർച്ചയോടൊപ്പം ഭാരതത്തിന്റെ പൈതൃകവും എല്ലാ നന്മകളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അഗസ്ത്യൻ ,പുലസ്ത്യൻ ,ഗർഗൻ, വസിഷ്ഠൻ ,ഭൃഗു ,അത്രി , ദത്താത്രേയൻ തുടങ്ങിയ പുണ്യപുരുഷന്മാർ ഭാരതത്തിന് പകർന്നു നൽകിയ പല മഹത്തത്വചിന്തകളും ഇന്നത്തെ ആചാര്യന്മാർക്ക് മനസിലാക്കിക്കൊടുക്കുവാൻ.... Read More

Sreekrishna Janmabhoomi

ശ്രീകൃഷ്ണജന്മഭൂമി ഇപ്പോഴത്തെ ഉത്തർപ്രദേശിലെ മഥുരയിലാണ് ശ്രീകൃഷ്ണഭഗവാൻ ജനിച്ചത്.ഏകദേശം 2500 വർഷങ്ങളായി ഹിന്ദുക്കൾ ഈ ഭൂമിയിൽ ഒരിക്കലെങ്കിലും എത്താൻ ആഗ്രഹിക്കുന്നു.എന്നാൽ അസഹിഷ്ണുതയുടെയും മതവെറിയുടെയും കാഴ്ചയാണ് മഥുരയിൽ കാണാൻ കഴിയുന്നത്.ശ്രീകൃഷ്ണക്ഷേത്രങ്ങൾ ചരിത്രത്തിലുടനീളം മതവെറിയന്മാരായ മുസ്ളീം ആക്രമണകാരികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു .1018ൽ ഗസ്നിയിലെ മഹ്മൂദ് കൊള്ള ചെയ്യുകയും ആക്രമിക്കുകയും ഉണ്ടായി.അതിന് ശേഷം 1150ൽ ഗാഹദവള ഹിന്ദുരാജാവ് വിഷുക്ഷേത്രം നിർമിച്ചു.രാജാ വീർ സിങ് ദേവ ബുണ്ഡേല എന്ന ഓർക്ക രാജാവ് വലിയ ക്ഷേത്രം 1618.... Read More

All Indians Must Strengthen Samskritham Language

എല്ലാ ഭാരതീയരും സംസ്കൃതഭാഷയെ ശക്തിപ്പെടുത്താൻ ശ്രമിക്കണം  - സ്വാമി വിജേന്ദ്ര പുരി  സംസ്‌കൃതം ലാറ്റിൻ പോലെ ഒരു മൃതഭാഷയാണെന്നത് തെറ്റിധാരണ മാത്രമാണ് .സംസ്‌കൃതത്തിൽ ഒരു ദിനപത്രം പോലും ഇറങ്ങുന്നുണ്ട് .സംസ്‌കൃതഭാഷാ സ്നേഹികൾ ഭാരതത്തിൽ എമ്പാടും ഉണ്ട് .ലാറ്റിൻ പോലെ ഭാഷാപണ്ഡിതർ പഠിക്കുന്ന ഒരു ഭാഷ അല്ല സംസ്‌കൃതം .ഈശ്വരവിശ്വാസികളായ എല്ലാ ഹിന്ദുക്കളും സംസ്‌കൃതം പ്രാർത്ഥനകളിൽ ചൊല്ലാറുണ്ട് .ദേവീദേവ സ്തുതികൾ ,സ്ത്രോത്രങ്ങൾ എന്നിവയിൽ ഉള്ള സംസ്‌കൃതം കേട്ടാൽ മനസ്സിലാകും ഇന്നുള്ള ഭാഷകളിൽ.... Read More

Hindus Must Wake Up to Fight Against Insinuations from Mathrubhumi Media Group

മാതൃഭൂമിയുടെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെ ഹിന്ദുവിൻറെ ധർമ്മയുദ്ധം തുടങ്ങണം • സ്വാമി വിജേന്ദ്രപുരി ഓം തത് സത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മീശ എന്ന ഒരു പേരിൽ ഒരു നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത് വിവാദമായിരിക്കുകയാണ് .കേരളത്തിലെ ഹൈന്ദവരായ അമ്മമാരെയും പെങ്ങന്മാരെയും അടച്ചാക്ഷേപിച്ച ഒരു ലേഖനം വളരെ നിരുത്തരവാദപരമായി മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി.ഒരു പരിഷ്‌കൃതസമൂഹത്തിന് ലജ്ജ തോന്നുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് പൊതുസമൂഹത്തിലേക്ക് ഇറക്കിവിട്ടിരിക്കുന്നത് .ഹിന്ദുവിരുദ്ധരായ മാതൃഭൂമിയും മറ്റും ഹൈന്ദവരായ നമ്മളെ ഇത്രമാത്രം തരം താഴ്ത്തുമ്പോഴും ആ.... Read More